Kolarakku is available to buy online.You can buy fresh original Kolarakku from www.flavonnindia.com.
കോലരക്ക് കൊണ്ടുണ്ടാക്കാവുന്ന ഒരു ഫേസ് പായ്ക്കുണ്ട്.മുഖത്തിന് തിളക്കം നല്‍കാനും മുഖത്തെ കുരുക്കളും പാടുകളും മാറാന്‍ ഇത് ഏറെ നല്ലതാണ്.
കോലരക്കും നവരയരിയും തുല്യ അളവില്‍ പൊടിച്ച് കൂടിക്കലര്‍ത്തിയ പൊടി ഉപയോഗിച്ചാണ് ഈ ഫേസ് പാക്കുണ്ടാക്കുന്നത്.
ഈ പൊടികൂട്ട് പാല്‍, തേന്‍, ഉരുളക്കിഴങ്ങ് നീര്, തക്കാളി നീര് ,വെള്ളരി നീര്,തൈര്,തേന്‍ തുടങ്ങിയ ഏതില്‍ വേണമെങ്കിലും കലര്‍ത്തി മുഖത്ത് ഉപയോഗിയ്ക്കാം. ഇതില്‍ നിങ്ങളുടെ ചര്‍മത്തിന് ചേരുന്നത് ഏതാണെങ്കിലും അത് ഉപയോഗിയ്ക്കാം. ഇത് മുഖത്തു പുരട്ടാം. തരികളോടെയാണ് ലഭിച്ചതെങ്കില്‍ ഇത് മസാജ് ചെയ്യരുത്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകാം. മുഖത്തിന് തിളക്കം നല്‍കാനും മുഖത്തെ കുരുക്കളും പാടുകളും മാറാന്‍ ഇത് ഏറെ നല്ലതാണ്.
ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇത് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ ഗുണം ലഭിയ്ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും വരുത്താത്ത ഒന്നു കൂടിയാണിത്.
പ്രശസ്ത യുട്യൂബർ Mrs ആതിരയാണ് (Youtube channel – Ponnu Athira’z world ) ആദ്യമായി യൂട്യൂ ബിലൂടെ കോലരക്കും നവര അരിയും ചേര്‍ത്ത ഫേസ് പാക്കിന്റെ ഗുണങ്ങളെപറ്റി പറഞ്ഞു വച്ചത്.ഈ ഫേസ് പാക്ക് ഉപയോഗിച്ചപ്പോള്‍ ആതിരക്ക് ലഭിച്ച ഗുണങ്ങള്‍ അതിശയാവഹമായിരുന്നു.മുഖത്തുണ്ടായിരുന്ന പാടുകളും കുരുക്കളും മാറി നല്ല നിറവും ക്ലിയര്‍ മുഖവും ലഭിച്ചു.
ആതിരയുടെ യൂട്യൂബ് ചാനല്‍ കണ്ടത് വഴി വളരെയധികം സ്ത്രീകള്‍ക്കു ഈ ഫേസ് പാക്ക് ഉപയോഗിച്ച് നല്ല റിസല്‍റ്റ് കിട്ടിയതായി പറയപ്പെടുന്നു.
ഈ ഫേസ് പാക്ക് ഉപയോഗിച്ച് നല്ല റിസല്‍റ്റ് കിട്ടാന്‍ ആതിര പറയുന്ന പ്രധാന കാര്യം ഒറിജിനല്‍ കോലരക്ക് ഉപയോഗിക്കുക എന്നതാണു.ഒറിജിനല്‍ കോലരക്കിനെ തിരിച്ചറിയേണ്ടതെങ്ങനെയെന്ന് അറിയുന്നതിന് താഴെക്കാണുന്ന ആതിരയുടെ വീഡിയോ കാണുക.